Type Here to Get Search Results !

Bottom Ad

അബ്ദുല്ല മാളിയേക്കല്‍ സെന്‍ട്രല്‍ എക്‌സൈസ് -കസ്റ്റംസ്,സര്‍വീസ് ടാക്‌സ് ഉപദേശക സമിതിയില്‍

കോഴിക്കോട് .(www.evisionnews.in)കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് ഹോണററി സെക്രട്ടറി അബ്ദുള്ള മാളിയേക്കല്‍ കേന്ദ്ര ധന മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ആന്‍ഡ് സര്‍വീസ് ടാക്‌സ് കേരള റീജിണല്‍ ഉപദേശക സമിതി അംഗമായി.

ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വ്യാഴാഴ്ച കോഴിക്കോട് ഓഫീസില്‍ ലഭിച്ചു.കേരളത്തിലെ വ്യാപാരികളുടെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളില്‍പെട്ട കസ്റ്റംസ് തീരുവ, സെന്‍ട്രല്‍ എക്സൈസ് തീരുവ എന്നിവ സംബന്ധിച്ചുള്ള പ്രശ്‌ന പരിഹാരത്തിനുള്ള ഏക വേദിയാണിത്.ഇതാദ്യമായാണ് മലബാറില്‍ നിന്നുമൊരു പ്രതിനിധി ഉപദേശക സമിതിയില്‍ വരുന്നത്.

keywords : abdulla-maliyekal-central-exercise-costumes-service-tax

Post a Comment

0 Comments

Top Post Ad

Below Post Ad