Type Here to Get Search Results !

Bottom Ad

കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് പള്ളിക്കണ്ടം ഇഫ്താര്‍ സംഗമം നടത്തി

ചെറുവത്തൂര്‍(www.evisionnews.in): തുരുത്തി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് പള്ളിക്കണ്ടത്തിന്റെ ആഭിമുഖ്യത്തില്‍ പള്ളിക്കണ്ടം മസ്ജിദ് പരിസരത്ത് അതിവിപുലമായ ഇഫ്താര്‍ സംഗമം നടത്തി. അബ്ദുള്ള സഖാഫി ഇമാം ഉദ്ഘാടനം ചെയ്തു. സി.എ.പി പ്രസിഡണ്ട് സഫീര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി  സാജിദ് എം എം സ്വാഗതവും  അബ്ദുള്ള ടി വി,  യു പി സി അബ്ദുള്ള  ആശംസയും സുലൈമാന്‍ യു.പി നന്ദിയും പറഞ്ഞു. തുരുത്തി  പ്രദേശത്തെ
നിരവധിപേര്‍ വിരുന്നില്‍ പങ്കെടുത്തു.

Keywords:Cheruvathur-CAP-Thuruthi-Ifthar-Meet

Post a Comment

0 Comments

Top Post Ad

Below Post Ad