Type Here to Get Search Results !

Bottom Ad

സമസ്ത പൊതുപരീക്ഷ; ഉന്നത വിജയിയെ അനുമോദിച്ചു

ചട്ടഞ്ചാല്‍(www.evisionnews.in):  സമസ്ത പൊതുപരീക്ഷയില്‍ ദേശീയതലത്തില്‍ ആറാം റാങ്ക് നേടിയ ചട്ടഞ്ചാല്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സ വിദ്യാത്ഥിനി ഖദീജത്ത് ബുഷ്റയെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. 
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ തെക്കില്‍ ,പഞ്ചായത്ത് മെമ്പര്‍ അഞ്ജന പവിത്രന്‍ ,ജമാ-അത്ത് സെക്രട്ടറി ഖാദര്‍ കണ്ണമ്പള്ളി ,അബൂബക്കര്‍ കണ്ടത്തില്‍ ,മുഹമ്മദ് ജര്‍മന്‍ സംബന്ധിച്ചു

keywords:kasaragod-chattanchal-samastha-board-exam-state-rank-student

Post a Comment

0 Comments

Top Post Ad

Below Post Ad