Type Here to Get Search Results !

Bottom Ad

ദേളി ഖിദ്മത്തുല്‍ ഇസ്ലാം സംഘം ഈദ് ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു

ചെമ്മനാട്(www.evisionnews.in): ഖിദ്മത്തുല്‍ ഇസ്ലാം സംഘം ദേളി ജംഗ്ഷന്‍ പെരുന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ ശവ്വാല്‍നിലാവ് ഈദ് ബുള്ളറ്റിന് ജമാഅത്ത് പ്രസിഡന്റ് നിസാര്‍ ബെള്ളിപ്പാടി കണ്‍വീനര്‍ നൗഷാദ് തിരുത്തിക്ക് നല്‍കി പ്രകാശനം ചെയ്തു.
തസ്ലീം ദേളി അധ്യക്ഷത വഹിച്ചു, ഹക്കീം ദേളി സ്വാഗതം പറഞ്ഞു, ഖത്തീബ് ശംസുദ്ധീന്‍ മിസ്ബാഹി പള്ളിപ്പുഴ, ശരീഫ് തായത്തൊടി, അവര്‍ ദേളി, നൂറുദ്ധീന്‍, ഇജാസ്, ബുര്‍ഹാന്‍, നദീര്‍ ,അന്‍ഷാദ്, സംബന്ധിച്ചു. ശരീഫ് കെ.എച്ച് നന്ദി പറഞ്ഞു.

keywords:kasaragod-chemmanad-kithamathul-islam-sangam-eid-bullatin

Post a Comment

0 Comments

Top Post Ad

Below Post Ad