Type Here to Get Search Results !

Bottom Ad

ചെര്‍ക്കള-കല്ലടുക്ക റോഡിന് 30 കോടി രൂപ അനുവദിച്ചു

കാസര്‍കോട്: (www.evisionnews.in)ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ പുനര്‍ നിര്‍മ്മാണത്തിന് 30 കോടി രൂപ അനുവദിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ് എന്നിവരെ അറിയിച്ചു. ബജറ്റിന് മറുപടി പറഞ്ഞ് സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റില്‍ ഈ റോഡിന് തുക അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് എം.എല്‍.എമാര്‍ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് റോഡിന് തുക അനുവദിച്ചതായി മന്ത്രി അറിയിച്ചത്.

keywords : kasaragod-cherkala-kalldaka-road-30

Post a Comment

0 Comments

Top Post Ad

Below Post Ad