Type Here to Get Search Results !

Bottom Ad

കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്


ബദിയടുക്ക (www.evisionnews.in) : കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് കാറോടിച്ചിരുന്ന യുവാവിന് പരിക്കേറ്റു. 
പെര്‍ള കണ്ണാടിക്കാനയിലെ ജംഷീറി(26)നാണ് പരിക്കേറ്റത്. പള്ളത്തടുക്ക കെദുമൂലയില്‍ ശനിയാഴ്ച വൈകിട്ടാണ് അപകടം. അപകടത്തില്‍ കാര്‍ തകര്‍ന്നു.

keywords:Car-ksrtc-accdnt-badiadka

Post a Comment

0 Comments

Top Post Ad

Below Post Ad