Type Here to Get Search Results !

Bottom Ad

വിവാഹ സുദിനത്തില്‍ പ്രതിശ്രുത വരന്‍ ഹൃദയാഘാതം മൂലം മരിച്ചു


സുള്ള്യ (www.evisionnews.in)  : വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി ഇരിക്കെ പ്രതിശ്രുത വരന്‍ ഹൃദയാഘാതം മൂലം മരിച്ചു. സുള്ള്യ പഞ്ചാഗ്രാമത്തിലെ കണ്ടൂരിലെ സച്ചിന്‍ (28) ആണ് മരിച്ചത്. ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.
 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കായിരുന്നു മുഹൂര്‍ത്തം. കുളിക്കാനായി ബാത്ത്‌റൂമില്‍ കയറിയ ഉടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലു മരിച്ചിരുന്നു.

keywords: Death-wedding-day-sullya-bridegroom

Post a Comment

0 Comments

Top Post Ad

Below Post Ad