Type Here to Get Search Results !

Bottom Ad

ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് വധഭീഷണി; ജയകൃഷ്ണനാകാന്‍ ഒരുങ്ങിയിരുന്നോ...


തിരുവനന്തപുരം (www.evisionnews.in) : ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വധഭീഷണി. ഫെയ്‌സ്ബുക്കിലൂടെയാണ് വധഭീഷണി പുറത്തുവിട്ടത്. കേരളത്തില്‍ ആര്‍എസ്എസ് നടത്തുന്ന കൊലപാതകങ്ങളുടെ സംഘത്തലവനാണ് സുരേന്ദ്രന്‍.  അടുത്ത ജയകൃഷ്ണനാകാന്‍ ഒരുങ്ങിയിരുന്നോ എന്നുമാണ് ഭീഷണി.

എന്നാല്‍ ഭീഷണി മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഇത്തരത്തില്‍ തന്നെ പ്ടിപ്പിക്കാമെന്ന് സിപിഎം കരുതേണ്ടന്നും കെ.സുരേന്ദ്രന്‍ തിരിച്ചടിച്ചു.

keywords: Bjp-surendran-murder-thrett-facebook

Tags

Post a Comment

0 Comments

Top Post Ad

Below Post Ad