Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ബിജെപി സ്ഥാനാര്ത്ഥി ബാബുരാജ്

ഉദുമ(www.evisionnews.in): ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില് തെരഞ്ഞെടുക്കപ്പെട്ട പാദൂര് കുഞ്ഞാമുവിന്റെ നിര്യാണത്തെ തുടര്ന്ന് ഉണ്ടായ ഒഴിവിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില് ബിജെപി സ്ഥാനാര്ത്ഥിയായി എന് ബാബുരാജ് മത്സരിക്കും. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്ത്ഥിയായി മണ്ഡലം ജനറല് സെക്രട്ടറി കൂടിയായ എന് ബാബുരാജാണ് മത്സരിച്ചത്

Keywords:Kasaragod-Uduma-Dist-Panchayath-Div-Bye-Election

Post a Comment

0 Comments

Top Post Ad

Below Post Ad