Type Here to Get Search Results !

Bottom Ad

കുട്ടികള്‍ക്ക് ബൈക്ക്: നാലുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്(www.evisionnews.in): പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് ബൈക്കോടിക്കാന്‍ നല്‍കിയ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുമ്പളയിലും ബദിയടുക്കയിലും രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊടിയമ്മ ചൂരിത്തടുക്കയിലെ റഫീഖ്, അബ്ദുല്‍ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കൊടിയമ്മ ചത്രംപള്ളത്ത് വെച്ചാണ് 15 വയസുള്ള രണ്ടുപേരെ ബൈക്കുകളുമാണ് പൊലീസ് പിടിച്ചത്. 
ബദിയടുക്കയില്‍ മുഗു സ്വദേശി മുഹമ്മദ് കുഞ്ഞി (52), പെര്‍ഡാലയിലെ അബ്ദുല്‍റസാഖ് (43) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 16ഉം 15ഉം വയസുള്ള രണ്ടുപേരെയാണ് ബൈക്കുകളുമാണ് ബദിയടുക്ക പൊലീസ് കസ്റ്റഡിലെടുത്തത്.

Keywords: Kasaragod-Bike-Driving-Student-Police-Arrest

Post a Comment

0 Comments

Top Post Ad

Below Post Ad