Type Here to Get Search Results !

Bottom Ad

നോമ്പ് തുറ നടത്തി

ആലമ്പാടി(www.evisionnews.in): ആലമ്പാടി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക്) ന്റെയും നെഹ്‌റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ആലമ്പാടി നൂറുല്‍ ഇസ്ലാം അനാഥാലയത്തില്‍  നോമ്പ് തുറ നടത്തി.  പ്രസിഡണ്ട് സി.എ അല്‍ത്താഫ് , ഭാരവാഹികളായ സിദ്ദിഖ് ചൂരി, അബു കളപ്പുര, ഫായിസ്, അക്കു,വും അസിസ് സി.എ, റപ്പി,ഉമ്മര്‍ പടോസ്‌കി, ബഷീര്‍ ദേളി,സലാം എസ്.ടീ, സിദ്ദീഖ് ബിസ്മില്ല തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Keywords: Kasaragod-alambadi-AASK-Nehru-Yuvakendra

Post a Comment

0 Comments

Top Post Ad

Below Post Ad