Type Here to Get Search Results !

Bottom Ad

വീട്ടില്‍ കയറി അക്രമം; പ്രതി പിടിയില്‍


കുമ്പള (www.evisionnews.in) : വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് ഭീതിപരത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുമ്പള സുനാമി കോളനിയിലെ സിറാജ് (26) ആണ് അറസ്റ്റിലായത്. കുമ്പള സുനാമി കോളനിയിലെ അജ്ജുമ്മ(55)യുടെ വീട്ടില്‍ കയറിയാണ് അക്രമം. അജ്ജുമ്മയുടെ മകന്‍ ഹക്കീമിനെ അന്വേഷിച്ചാണത്രെ സിറാജ് വീട്ടിലെത്തിയത്. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുന്നതിനിടെ വാതില്‍ പാളി വീണ് അജ്ജുമ്മക്ക് പരിക്കേറ്റിരുന്നു. വീടിന്റെ ജനലും തകര്‍ത്തിട്ടുണ്ട്.

keywords: Arrest-news-kumbala

Post a Comment

0 Comments

Top Post Ad

Below Post Ad