Type Here to Get Search Results !

Bottom Ad

എ പി സര്‍ക്കിള്‍ മംബഹുല്‍ ഇസ്ലാം യുവജന സംഘം പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.


ബദിയടുക:(www.evisonnews.in) എ പി സര്‍ക്കിള്‍ മംബഹുല്‍ ഇസ്ലാം യുവജന സംഘം ഗള്‍ഫ് കമ്മിറ്റി നിര്‍ധനരായ 25 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. ഷാഫി ഉസ്താദ് ഉദ്ഘാടനം ചെയ്തു.ഖത്തീബ് ശരീഫ് ഫൈസി പ്രാര്‍ത്ഥന നടത്തി.മംബഹുല് ഇസ്ലാം യുവജന സംഘം പ്രസിഡണ്ട് അബ്ബാസ് മല്ലമൂല, സെക്രട്ടറി തഫ്‌സീര്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad