Type Here to Get Search Results !

Bottom Ad

അല്‍ബിഷാറ '16 ഈദ് സപ്ലിമെന്റ് പ്രകാശനം ചെയ്തു


ഉദുമ (wwwevisionnews.in) :എസ്.കെ.എസ്.എസ്.എഫ് ഉദുമ ശാഖ കമ്മറ്റി  അല്‍ബിഷാറ സപ്ലിമെന്റിന്റെ 18-ാം പതിപ്പ് പുറത്തിറക്കി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി കെ.എം.സി.സി ഖത്തര്‍ കാസര്‍േകാട് ജില്ലാ ജന സെക്രട്ടറി സ്വാദിഖ് പാക്യാരക്ക് നല്‍കി പ്രകാശനം ചെയ്തു.അഷ്‌റഫ് മുക്കുന്നോത്ത് അദ്ധ്യക്ഷത വഹിച്ചു.ഉസ്താദ് നിസാര്‍ ഫൈസി പ്രര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ജൗഹര്‍ വലിയവളപ്പ് സ്വാഗതം പറഞ്ഞു.ഹമീദ് വലിയവളപ്പ്, ഉസ്താദ് അഷ്‌റഫ് ചെറുവത്തൂര്‍, റൗഫ് ഉദുമ,ഹമീദ് കുണ്ടുടുക്കം,ബാസിത്ത് അഷ്‌റഫ്, ഫാറൂഖ് വലിയവളപ്പ് എന്നിവര്‍ പ്രസംഗിച്ചു.ഫഹദ് വലിയവളപ്പ് നന്ദി പറഞ്ഞു.

keywords: Al-bashira-eid-sappliment

Post a Comment

0 Comments

Top Post Ad

Below Post Ad