Type Here to Get Search Results !

Bottom Ad

അജ്മാന്‍ കെ എം സി സി കാസര്‍കോട് കമ്മിറ്റി റംസാന്‍ റിലീഫ് നടത്തി

നെല്ലിക്കുന്ന്.(www.evisionnews.in)അജ്മാന്‍- കെ എം സി സി കാസര്‍ക്കോട് കമ്മിറ്റി റംസാന്‍ റിലീഫ് നടത്തി.എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.നിര്‍ധനരായ 30തോളം കുടുബങ്ങള്‍ക്കാണ് സഹായ വിതരണം നടത്തിയത്ത്. നെല്ലിക്കുന്ന് ലീഗ് ഓഫിസില്‍ നടന്ന ചടങ്ങ് അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി സ്വഗതം പറഞ്ഞു.അബുബക്കര്‍, മുഹമ്മദ് കുഞ്ഞി, അബദുല്‍ റഹിമാന്‍ എന്‍.ഇ, ഫൈസല്‍, ഹനിഫ് അനുരാധ, കമറുദ്ധീന്‍, ഷാഫി, സെമിര്‍ കോട്ട്, അന്‍സാരി, ഇബ്രാഹിം ബെന്‍സര്‍, നിയാസ് പുരണം തടങ്ങിയവര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad