Type Here to Get Search Results !

Bottom Ad

ആംഗ്രി ബേര്‍ഡ്‌സ് പെര്‍ള റംസാന്‍ റിലീഫ് വിതരണം ചെയ്തു

മഞ്ചേശ്വരം(www.evisionnews.in) : ആംഗ്രി ബേര്‍ഡ്‌സ് പെര്‍ള റമദാന്‍ റിലീഫ് വിതരണം ചെയ്തു.മഞ്ചേശ്വരം എല്‍ എ  പി.ബി അബ്ദുല്‍ റസ്സാഖ് ക്ലബ് സെക്രട്ടറി ജമാലിന് തുക കൈമാറി ഉദ്ഘാടനം ചെയ്തു . ഹസ്സന്‍ കുടുവ അധ്യക്ഷത വഹിച്ചു, ആയിഷ എ.എ , സിദ്ദിഖ് ഹാജി കണ്ടിഗെ , അഷ്‌റഫ് കണ്ടിഗെ , ഇബ്രാഹിം പെര്‍ള , ഹമീദ് എ .കെ ,മോനു നല്‍ക , മഷൂദ് പള്ളഗാന , സിറു പെര്‍ള , ഉമ്മര്‍ പെര്‍ള ,ആരിഫ് , ഷെരീഫ് ,സുബൈര്‍ ,ഷാനു ,ഷാനു അട്ക , ഷഫീഖ് ,ഫാറൂഖ് ,ഇഫ്താജ് ,റഫീഖ് അമേകല ,നിഷാ അജിലടുക്ക , എന്നിവര്‍ സംസാരിച്ചു . ബച്ചി പെര്‍ള സ്വാഗതം പറഞ്ഞു .


keywords:Agry-birds-Ramadan-Relief

Post a Comment

0 Comments

Top Post Ad

Below Post Ad