Type Here to Get Search Results !

Bottom Ad

ജീപ്പില്‍ കടത്തുകയായിരുന്ന അടയ്ക്ക പിടികൂടി

ബന്തടുക്ക (www.evisionnews.in): കര്‍ണാടകയിലേക്കു ജീപ്പില്‍ കടത്തുകയായിരുന്ന ആറു ക്വിന്റലോളം അടയ്ക്ക വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി. ഇന്‍സ്‌പെക്ടിങ് അസി. കമ്മിഷണര്‍ കെ.വി പത്മകുമാര്‍, ഇന്റലിജന്‍സ് ഓഫിസര്‍ കെ.ശശിധരന്‍ നായര്‍, ഇന്‍സ്‌പെക്ടര്‍ രമേശ് കോളിക്കര എന്നിവര്‍ മാണിമൂലയില്‍ നടത്തിയ പരിശോധനയിലാണു കസ്റ്റഡിയിലെടുത്തത്. ഒമ്പതു ചാക്കുകളിലായിട്ടായിരുന്നു അടയ്ക്ക. 65,000 രൂപ പിഴ ഈടാക്കി വിട്ടുകൊടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad