Type Here to Get Search Results !

Bottom Ad

പബ്ബ് ആക്രമണ കേസിലെ പ്രതിയെ ഗുണ്ടാ ആക്ട് പ്രകാരം ജയിലിലടച്ചു


മംഗളൂരു (www.evisionnews.in) :  മംഗളൂരുവിലെ കുപ്രസിദ്ധമായ പബ്ബ് ആക്രമണ കേസിലെ പ്രതിയെ ഗുണ്ടാ ആക്ട് പ്രകാരം ജയിലിലടച്ചു. ഹിന്ദുത്വ സംഘടനാ പ്രവര്‍കനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും, പോലീസിന്റെ റൗഡി ലിസ്റ്റിലുമുള്ള ശൈലേഷ് ഗണിക എന്ന ശൈലുവിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. 2009 ജനുവരി 24 നായിരുന്നു ബല്‍മട്ടയിലെ പബ്ബില്‍ സംഘപരിവാറുകാര്‍ അതികൃമിച്ച് കടന്ന് വിദ്യാര്‍ത്ഥികളടക്കമുള്ള യുവതി,യുവാക്കളെ ആക്രമിച്ചത്. ഈ സംഭവം രാജ്യ വ്യാപകമായി വിമര്‍ഷനങ്ങള്‍ക്ക വഴി വെച്ചിരുന്നു. ശൈലേഷിനെ മൈസുര്‍ സെട്രല്‍ ജയിലിലേക്ക് മാറ്റുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

keywords: Manglore-pabb-case-gunda-act-arrest.

Post a Comment

0 Comments

Top Post Ad

Below Post Ad