Type Here to Get Search Results !

Bottom Ad

എ ബി വി പി പഠനശിബിരം സംഘടിപ്പിച്ചു


കാസറകോട്: (www.evisionnews.in)എ ബി വി പി സംസ്ഥാന പഠനശിബിരം മാവുങ്കാല്‍ പൂങ്കാവനം ഓഡിറ്റോറിയത്തില്‍ അഖിലേന്ത്യാ ജോ: ഓര്‍ഗനൈസിഗ് സെക്രട്ടറി ജി.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ വര്‍ക്കിങ്ങ് കമ്മറ്റി അംഗം സഞ്ചയ് പാച്ച് പോര്‍, സംസ്ഥാന സെക്രട്ടറി എ പ്രസാദ്, സംസ്ഥാന പ്രസിഡന്റ് സി.കെ രാഖേഷ് സ്വാഗത സംഘം ചെയര്‍മാന്‍ കേണല്‍ അശോകിണി എന്നിവര്‍ സംബന്ധിച്ചു.



keywords : kasaragod-abvp-padanshibiram

Post a Comment

0 Comments

Top Post Ad

Below Post Ad