Type Here to Get Search Results !

Bottom Ad

അബുദാബി-മധൂര്‍ കെ എം സി സി കമ്മിറ്റി റംസാന്‍ റിലീഫ് നടത്തി

മധൂര്‍.(www.evisionnews.in)അബുദാബി-മധൂര്‍ കെ എം സി സി കമ്മിറ്റി റംസാന്‍ റിലീഫ് നടത്തി.എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ നിര്‍ധനരായ 40തോളം കുടുബങ്ങള്‍ക്കാണ് സഹായ വിതരണം നടത്തിയത്ത് .ഉളിയത്തടുക്ക പഞ്ചായത്ത് ലീഗ് ഓഫില്‍ നടന്ന ചടങ്ങ് .ടി എം ഇക്ബാല്‍ അധ്യക്ഷത വഹിച്ചു .ഹാരിസ് ചൂരി സ്വഗതം പറഞ്ഞു .യു സഹദ് ഹാജി .മുത്തലിബ് പാറക്കട്ട മജിദ് പടിഞ്ഞാല്‍ മജിദ് പട്ള കാദര്‍ ഉളിയത്തടുക്ക ഇബ്രഹിം മുട്ടത്തോടി .ഹാരിസ് പട്‌ള, മുഹമ്മദലി മഞ്ചത്തടുക്ക, അബാസ്, ഷെരീഫ് മധൂര്‍, അബ്ദുല്‍ ഖാദര്‍, മുനിര്‍ സുബൈര്‍ ചൂരി തടങ്ങിയവര്‍ സംബന്ധിച്ചു

keywords:Kasaragod-Madur-MLA-Nellikunhu-KMCC-Ramzan-Relief

Post a Comment

0 Comments

Top Post Ad

Below Post Ad