Type Here to Get Search Results !

Bottom Ad

മജ്ബയല്‍ മുക്കുപണ്ട തട്ടിപ്പ്: അപ്രൈസറടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

മഞ്ചേശ്വരം(www.evisionnews.in): മജ്ബയല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി 47 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി എന്ന സംശയിക്കുന്ന അപ്രൈസര്‍ അടക്കം രണ്ടുപേരെ കുമ്പള സി.ഐ പി. അബ്ദുല്‍ മുനീര്‍ അറസ്റ്റ് ചെയ്തു. അപ്രൈസര്‍ മൂടംബയലിലെ ചക്കരേഷ് (45), സഹോദരന്‍ പ്രശാന്ത് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു മൂന്നുപ്രതികളായ ചക്കരേഷിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (35), തലപ്പാടിയിലെ രാജേഷ് (39), ഉദ്യാവറിലെ നീലേഷ്(30) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Keywords:Manjeshwar-Majbayal-Service-Bank-Case-Arrest

Post a Comment

0 Comments

Top Post Ad

Below Post Ad