Type Here to Get Search Results !

Bottom Ad

ഉദുമ: മൊയ്തീന്‍ കുഞ്ഞി കളനാട് എല്‍ ഡി എഫ്-ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി

കാസര്‍കോട്(www.evisionnews.in):  ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ മൊയ്തീന്‍ കുഞ്ഞി കളനാട്  എല്‍ ഡി എഫ്-ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിയാകും. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകും. മൊയ്തീന്‍ കുഞ്ഞിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഐ എന്‍ എല്‍ നേതൃത്വം തീരുമാനിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്തംഗമായും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ടായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Keywords:Kasaragod-Udma-Dist-Panchayath-LDF-Candidate-Moideenkunhi

Post a Comment

0 Comments

Top Post Ad

Below Post Ad