Type Here to Get Search Results !

Bottom Ad

ജില്ലാതല ഇസ്ലാമിക് ക്വിസ്സ് മല്‍സരം സംഘടിപ്പിച്ചു;

എരിയാല്‍ (www.evisionnews.in): ഇഖ്‌റഹ് സെന്റര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ ജില്ലാതല ഇസ്ലാമിക് ക്വിസ്സ് മല്‍സരം സംഘടിപ്പിച്ചു.
മല്‍സരത്തില്‍ ചെമ്മനാട് സ്വദേശികളായ ബദ്‌റുല്‍ മുനീര്‍, അജ്മല്‍ അമാന്‍ ന്നൊം സ്ഥാനവും അടുക്കത്ത്ബയല്‍ മജ്‌ലിസ് വിദ്യാര്‍ത്ഥികളായ ഇഹ്‌സാന്‍, റിഷാദ് രണ്ടാം സ്ഥാനവും നേടി.

മുഷ്താഖ് ഹുദവി ക്വിസ്സിന് നേതൃത്വം നല്‍കി.

Keywords: Eriyal-Quiz-iqrah


Post a Comment

0 Comments

Top Post Ad

Below Post Ad