കാസര്‍കോട്: (www.evisionnews.in) ദേശീയപാതയില്‍ ആനബാഗിലുവില്‍ നിന്ന് അശ്വിനി നഗറിലേക്കുള്ള മുന്‍സിപ്പല്‍ റോഡില്‍ കാമത്ത് മെഡിക്കല്‍ സെന്റിറിനും മുസ്ലിം പള്ളിക്കും ഇടയില്‍ റോഡില്‍ മാലിന്യം തള്ളുന്നത് പരിസരത്തെ ദുരിതപൂര്‍ണ്ണമാക്കുന്നു. മഴയേറ്റ് മാലിന്യക്കൂമ്പാരം ചീഞ്ഞളഞ് പരിസരമാകെ ദുര്‍ഗന്ധം പരത്തുന്നുണ്ട്. നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് മറ്റും തള്ളുന്ന മാലിന്യങ്ങളാണ് തള്ളുന്നത്. സ്ഥലവാസികള്‍ പരാതിപ്പെട്ടിട്ടും മാലിന്യം നീക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കാല് നടപോലും സ്ഥലത്ത് ദുസ്സഹമായി കഴിഞ്ഞു.
keywords: Waste-in-Anabagilu-kasaragod
Post a Comment
0 Comments