Type Here to Get Search Results !

Bottom Ad

വോയിസ് ഓഫ് കണ്ടത്തില്‍ മജ്‌ലിസുന്നൂര്‍ ഒന്നാം വാര്‍ഷികവും പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.


തളങ്കര (www.evisionnews.in) : വോയിസ് ഓഫ് കണ്ടത്തില്‍ മജ്‌ലിസുന്നൂര്‍ ഒന്നാം വാര്‍ഷികവും 100 കുടുംഭങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.എല്ലാ മാസവം വോയിസ് ഓഫ് കണ്ടത്തില്‍ ഓഫീസില്‍ നടന്നു വരുന്ന മജ്‌ലിസുന്നൂറിന്ന് തളങ്കര കണ്ടത്തില്‍ ഖത്തീബ് അഷ്‌റഫ് റഹ്മാനി ചൗക്കി നേതുത്വം നല്‍കി.റമദാന്‍ മാസത്തില്‍ നടത്തി വരാറുള്ള 100 കുടുബങ്ങള്‍ക്കുള്ള പെരുന്നാള്‍ കിറ്റിന്റെ ഉദ്ഘാടനവും നടത്തി.

തളങ്കര കണ്ടത്തില്‍ ഇമാം ഉസ്മാന്‍ മൗലവി,ബഷീര്‍ ദാരിമി,ഹിദായത്തു സിബിയാന്‍ മദ്രസ സദര്‍ മുഅല്ലിം ബാസിം ഗസാലി,അബ്ദുല്ല ഫൈസി,സഹീദ് മൗലവി,ഷമീര്‍ വാഫി,സമദ് വാഫി,ഇഖ്ബാല്‍ മൗലവി,ആരിഫ് റഹ്മാന്‍ ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു.വോയിസ് ഓഫ് കണ്ടത്തില്‍ പ്രസിഡണ്ട് എം.എ. ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്‌റഫ് സ്വഗതവും ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു. 

keywords: Voice-of-kandathil


Post a Comment

0 Comments

Top Post Ad

Below Post Ad