Type Here to Get Search Results !

Bottom Ad

പിലിക്കോട് തെങ്ങ് വീണ് വീട് തകര്‍ന്നു

ചെറുവത്തൂര്‍: (www.evisionnews.in) ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു. പിലിക്കോട് എരവിലെ റിട്ട. അധ്യാപകന്‍ പി.ബാലചന്ദ്രന്‍ നായരുടെ ഓടുമേഞ്ഞ വീടാണ് ശനിയാഴ്ച രാവിലെ തകര്‍ന്നത്. ബാലചന്ദ്രന്‍ നായരും ഭാര്യയും മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റവന്യൂ, ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നതിനാല്‍ കുടുംബം ബന്ധുവീട്ടിലേക്ക് താമസംമാറി.

keywords: Plicode-tree-fell-Residence-

Post a Comment

0 Comments

Top Post Ad

Below Post Ad