Type Here to Get Search Results !

Bottom Ad

എസ് വൈ എസ് റമദാന്‍ പ്രഭാഷണം സമാപിച്ചു.

നെല്ലിക്കട്ട: (www.evisionnews.in) റമദാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ എസ് വൈ എസ് നെല്ലിക്കട്ട സര്‍ക്കിള്‍  സംഘടിപ്പിച്ച ദ്വിദിന റമദാന്‍ പ്രഭാഷണം സമാപിച്ചു.  അബൂബക്കര്‍ ഫൈസി കുംബഡാജെ, മുനീര്‍ സഅദി നെല്ലിക്കുന്ന് തുടങ്ങിയവര്‍ പ്രഭാഷണം നടത്തി . സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. 
സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ അമാനി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഖാസിമി ചെര്‍ളുക്ക ഉദ്ഘാടനം ചെയ്തു. എം പി അബ്ദുള്ള ഫൈസി നെക്രാജെ, അബൂബക്കര്‍ ചെടേക്കാല്‍, താജുദ്ദീന് നെല്ലിക്കട്ട, ഫൈസല്‍ നെല്ലിക്കട്ട തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇബ്രാഹിം സഖാഫി അര്‍ളുക്ക സ്വാഗതവും നൂറുദ്ധീന്‍ പൈക്ക നന്ദിയും പറഞ്ഞു.

keywords: Sys-Nellikatta-Ramadan-campaign

Post a Comment

0 Comments

Top Post Ad

Below Post Ad