Type Here to Get Search Results !

Bottom Ad

പാറക്കട്ടയില്‍ വിദ്യാര്‍ത്ഥിനി അസുഖം മൂലം മരിച്ചു

കാസര്‍കോട്: (www.evisionnews.in) അപസ്മാരം മൂര്‍ച്ഛിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. പാറക്കട്ട ജില്ലാ പൊലീസ് ആസ്ഥാനത്തിനു പിന്നില്‍ താമസിക്കുന്ന ദയാനന്ദ-വനജ ദമ്പതികളുടെ മകള്‍ ദിവ്യശ്രീ (15)യാണ് മരിച്ചത്. കാസര്‍കോട്, നെല്ലിക്കുന്ന് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ അപസ്മാരം അനുഭവപ്പെട്ട ദിവ്യശ്രീയെ ഉടന്‍  നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ദീക്ഷിത്, പ്രതീക്ഷ സഹോദരങ്ങളാണ്.

keywords: Student-death-parakata-vidyanagar-

Post a Comment

0 Comments

Top Post Ad

Below Post Ad