Type Here to Get Search Results !

Bottom Ad

ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച (28ന്) അവധി

കാസര്‍കോട്: (www.evisionnews.in) കനത്ത മഴയെത്തുടര്‍ന്ന് ചൊവ്വാഴ്ച (28) ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസമായി മഴ ശക്തിപ്രാഭിച്ചതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.


keywords: School-leave-Too-Rainy-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad