Type Here to Get Search Results !

Bottom Ad

ഇവിഷന്‍-നെല്ലിക്കുന്ന് അസോസിയേറ്റ്‌സ് റംസാന്‍ ക്വിസ് :വിജയികള്‍ക്ക് സമ്മാനം നല്‍കി



കാസര്‍കോട്.(www.evisionnews.in) ഇവിഷന്‍ ന്യൂസും നെല്ലിക്കുന്ന് അസോസിയേഷറ്റ്‌സും സഹകരിച്ച് നടത്തുന്ന റംസാന്‍ ക്വിസിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി..നൂറ വിമന്‍സ് ആന്‍ഡ് കിഡ്‌സ് ഷോറൂം ഉടമ ശഫീഖ് കര്‍വാര്‍ സമ്മാനം നല്‍കി.ചടങ്ങില്‍ ഇവിഷന്‍ ക്വിസ്സ് കോഡിനേറ്റര്‍ നവാസ് കുഞ്ചാര്‍, ശരീഫ് കരിപ്പൊടി, സലീം കല്ലടക്കുറ്റി സംബന്ധിച്ചു.

ഷീഡിസൈന്‍, ബാര്‍ക്കോഡ്, ഇക്കായിസ്, നൂറാ, ബേബി ഫ്രഷ്, തുടങ്ങിയവരാണ് പരിപാടിയുടെ മുഖ്യപ്രായോജകര്‍.

Keywords: Evisionnnews-Quiz-Winners-

Post a Comment

0 Comments

Top Post Ad

Below Post Ad