Type Here to Get Search Results !

Bottom Ad

പെരുന്നാള്‍ തിരക്കേറി; നഗരത്തിലെവസ്ത്രാലയത്തില്‍ കവര്‍ച്ച:വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കാസര്‍കോട് (www.evisionnews.in) : പെരുന്നാള്‍ തിരക്കേറിയതോടെ നഗരത്തില്‍ പിടിച്ചുപറിയും മോഷണവും വ്യാപകമായുന്നു. സ്ത്രീകളടക്കമുള്ളവരെ രംഗത്തിറക്കിയാണ് കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം. വസ്ത്രാലയങ്ങളിലാണ് മോഷണം ഏറെയും നടക്കുന്നത്. നാലു ദിവസം മുമ്പ് ബസ് സ്റ്റാന്റ് ക്രോസ് റോഡിലെ വനിതാ ടെക്‌സ്‌റ്റൈല്‍സില്‍ നിന്ന് അയ്യായിരത്തോളം രൂപ വിലവരുന്ന ചൂരിദാറുകളും സാരികളുമാണ് മോഷണം പോയത്. പര്‍ദ അണിഞ്ഞ് മുഖം മൂടിയ രണ്ടു സ്ത്രീകളാണ് കവര്‍ച്ചനടത്തിയതെന്ന കടയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കടയില്‍ നല്ല തിരക്കുള്ള ഉച്ചക്ക് രണ്ടു മണിയോടടുത്താണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കവര്‍ച്ച നടന്നത്.

Keywords: Vanitha-textails-Dress-theft-Kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad