Type Here to Get Search Results !

Bottom Ad

അടുക്കത്ത് ബയല്‍ കോട്ടവളപ്പ് ആശീര്‍വ്വാദ് റോഡ് ഉദ്ഘാടനം ചെയ്തു

എരിയാല്‍: (www.evisionnews.in) അടുക്കത്ത് ബയല്‍-കോട്ടവളപ്പ് ആശീര്‍വ്വാദ് റോഡ് മെഗ്രാല്‍ പുത്തുര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ.ജലീല്‍ ഉദ്ഘാടനം ചെയ്്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലീമ സിനുന്‍,10 ാം
വാര്‍ഡ് മെമ്പര്‍ സൗജാന റാഫി, കെ.ബി.കുഞ്ഞാമു,അന്‍വര്‍ചേരകൈ, എ.പി.ജാഫര്‍, മന്‍സുര്‍ അക്കര, ഹാരിസ് ചേരകൈ, ഹനീഫ് ചേരകൈ, ജയചന്ദ്രന്‍, ദേവദാസ്, ഹബീബ്, ഉശ, സുധാകരന്‍, നാരായണി സി.പി.സി.ആര്‍ ഐ.മുരളിധര്‍, സീമ, ഗായത്രി ,ലക്ഷ്മി, അബ്ദുല്ല, അനസ്സ് ചേരകൈ, ഹന, റസീന്‍ സംബന്ധിച്ചു. മുഹമ്മദ് റാഫി നന്ദി പറഞ്ഞു.


keywords: Road-Inauguration-Adukath-bayal-Ashirvad

Post a Comment

0 Comments

Top Post Ad

Below Post Ad