Type Here to Get Search Results !

Bottom Ad

പോപ്പുലര്‍ ഫ്രണ്ട് മീഡിയ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

കാസര്‍കോട് (www.evisionnews.in) : പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്പീഡ് വേ ഓഡിറ്റോറിയത്തില്‍ മീഡിയ പ്രവര്‍ത്തകര്‍ക്കായി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു, ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി തങ്ങള്‍, ജില്ല കമ്മിറ്റിയംഗം സി.എ സവാദ്, മീഡിയ ഇന്‍ചാര്‍ജ്  ഷാക്കിര്‍ ഉദുമ എന്നിവര്‍ സംബന്ധിച്ചു.


keywords: Popular-friend-Iftar-meet

Post a Comment

0 Comments

Top Post Ad

Below Post Ad