Type Here to Get Search Results !

Bottom Ad

എന്റോസള്‍ഫാന്‍ ദുരിത ബാധിതന്‍ മരിച്ചു


മുള്ളേരിയ: (www.evisionnews.in) കുണ്ടാര്‍ ഉയിത്തടുക്കയിലെ മായില (70)അന്തരിച്ചു. എന്റോസള്‍ഫാന്‍ ദുരിതബാധിതനായിരുന്നു. 10 വര്‍ഷമായി കിടപ്പിലായിരുന്നു. ഭാര്യ: സുന്ദരി, മക്കള്‍: ഹരീഷ്, രോഹിണി. മരുമകന്‍: ഗംഗാധര.


keywords: Endosulphan-Obitury
Tags

Post a Comment

0 Comments

Top Post Ad

Below Post Ad