Type Here to Get Search Results !

Bottom Ad

അക്കര അബ്ദുള്‍ ഖാദര്‍ ഹാജി നിര്യാതനായി

ആലംപാടി: (www.evisionews.in) നാല്‍ത്തടുക്കയിലെ അക്കര അബ്ദുള്‍ ഖാദര്‍ ഹാജി (71) നിര്യാതനായി. ഭാര്യ അലീമ. മക്കള്‍ താഹിറ, അഷ്‌റഫ് നാല്‍ത്തടുക്ക, ലത്തീഫ്, അബ്ദുള്‍ റഹ്മാന്‍, നജ്മുന്നീസ, അലി. മരുമക്കള്‍: പരേതനായ ഹാരിസ് (കുണ്ടംകുഴി) ഹാരിസ് (തരുത്തി), 

ഖബറടക്കം 11 മണിക്ക് ആലംപാടി ഖിള്‌റ് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad