Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്നിലെ വിദ്യാര്‍ത്ഥിയെ അക്രമിച്ചവര്‍ക്കെതിരെ നരഹത്യശ്രമത്തിന് കേസ്

കാസര്‍കോട്: (www.evisionnews.in) ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിയെ അക്രമിച്ച പരാതിയില്‍ ആറുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. 
മംഗല്‍രു സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥി നെല്ലിക്കുന്ന് സിംപ്‌കോയ്ക്ക് സമീപത്തെ സഫ്രാസി(20)നെ അക്രമിച്ചതിന് നെല്ലിക്കുന്നിലെ ശ്രീജിത്, ശ്രീജിത്തിന്റെ സഹോദരന്‍ എന്നിവര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കേസ്. പരിക്കേറ്റ സഫ്രാസ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

keywords: Nellikunnu-Beach-Road-student-attack-gang-case.

Post a Comment

0 Comments

Top Post Ad

Below Post Ad