(www.evisionnews.in) നിരന്തരം സെല്‍ഫിയെടുക്കുന്നത് മുഖചര്‍മ്മത്തിന് ഏറെ ദോഷകരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. സെല്‍ഫോണില്‍ നിന്നും പുറത്തേക്കു വരുന്ന റേഡിയേഷനും ഫോണിന്റെ പ്രകാശവും മുഖചര്‍മ്മത്തിന് ഏറെ ദോഷകരമായി ബാധിക്കുമെന്നുമാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്ട് ഫോണില്‍ നിന്നും പുറപ്പെടുന്ന ഇലക്ട്രോ മാഗ്‌നെറ്റിക് രശ്മികള്‍ മുഖത്തെ ഡിഎന്‍എ തകരാറിലാക്കുമെന്നും മുഖത്തിന്റെ പ്രതിരോധ ശേഷി നശിപ്പിക്കുമെന്നും ബ്രിട്ടനിലെ ലിനിയ സ്‌കിന്‍ ക്ലിനിക് മെഡിക്കല്‍ ഡയറക്ടര്‍ സൈമണ്‍ സൊയേകി പറയുന്നു.
സെല്‍ഫിയെടുക്കുന്നത് മുഖചര്‍മ്മത്തിന് ദോഷകരമാകുമെന്ന് റിപ്പോര്‍ട്ട്
11:35:00
0
Tags
Post a Comment
0 Comments