Type Here to Get Search Results !

Bottom Ad

കല്ലടക്കുറ്റി അന്‍സാറുല്‍ ഇസ്ലാം സംഘം റമദാന്‍ കിറ്റ് നല്‍കി


കുണ്ടംകുഴി (www.evisionnews.in): കല്ലടക്കുറ്റിയില്‍ അന്‍സാറുല്‍ ഇസ്ലാം യുവജന സംഘം ജമാഅത്ത് പരിധിയിലെ 15 കുടുംബങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ റമദാന്‍ കിറ്റുകള്‍ വിതരണം ജനറല്‍ സെക്രട്ടറി മുസ്തഫ മടന്തക്കോട് സ്ഥലം ഖത്തീബ് ഷാഫി സഖാഫി കൊറ്റുമ്പയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് എ.കെ.എ മുഹമ്മദ് കുഞ്ഞി, സംഘം ട്രഷറര്‍ ആബിദ്, ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ സിദ്ദീഖ് സംബന്ധിച്ചു .

Post a Comment

0 Comments

Top Post Ad

Below Post Ad