Type Here to Get Search Results !

Bottom Ad

പട്‌ള യൂത്ത് ഫോറം വായനദിനം ആചരിച്ചു

പട്‌ള (www.evisionnews.in): പട്‌ള യൂത്ത് ഫോറത്തിന്റെ കീഴില്‍ വായനദിനം ആചരിച്ചു. വായനദിനത്തോട് അനുബന്ധിച്ച് പട്‌ള സ്‌കൂളില്‍ നടന്ന ഉപന്യാസ മത്സരത്തില്‍ ആയിഷ അഫ്ര ഒന്നാം സ്ഥാനവും ഫാത്തിമത്ത് സാജിദ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള സമ്മാനദാനം ഹെഡ്മിസ്ട്രസ്സ് കുമാരി റാണി നിര്‍വഹിച്ചു. അധ്യാപകരായ വിനോദ് കുമാര്‍ ,ലക്ഷമണ്‍, രമേശന്‍, യൂത്ത് ഫോറം പ്രതിനിധികളായ ജാസിര്‍, റാഷിദ്, ഷബീഹ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad