Type Here to Get Search Results !

Bottom Ad

പട്‌ള സ്വദേശി കുഴഞ്ഞു വീണുമരിച്ചു

മധൂര്‍ (www.evisionnews.in): പട്‌ളയിലെ അബ്ദുല്ലയുടെ മകന്‍ റഹിം മജല്‍ (48) കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച അസര്‍ നിസ്‌കാരാനന്തരം പള്ളിയില്‍ നടന്ന ക്ലാസില്‍ സംബന്ധിക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അടുത്ത മാസം മകളുടെ കല്യാണം നിശ്ചയിച്ചിരിക്കുകയായിരുന്നു. മാതാവ്: ആയിഷാബി. ഭാര്യ: ഫൗസിയ, മക്കള്‍: ഫമീന, അബ്ദുല്ല, സുഹൈല്‍. സഹോദരങ്ങള്‍: ഷാഫി, ഹമീദ്, കരീം, സഈദ്, അഷ്റഫ്, അബ്ബാസ്, ഫാത്തിമ.


Keywords: Kasaragod-news-hospital-obituary




Post a Comment

0 Comments

Top Post Ad

Below Post Ad