Type Here to Get Search Results !

Bottom Ad

ന്യൂമോണിയ ബാധിച്ച് യുവതി മരിച്ചു

അണങ്കൂര്‍ (www.evisionnews.in): ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അണങ്കൂര്‍ പച്ചക്കാട് കൊറക്കോട് ഹൗസില്‍ നജാഫിന്റെ ഭാര്യ സമീന (22)യാണ് മരിച്ചത്. ചൂരിയിലെ അബ്ദുല്‍ റഹ്മാന്റെയും സുഹറയുടെയും മകളാണ്. ന്യൂമോണിയ ബാധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കളില്ല. ഏക സഹോദരന്‍ സിദ്ദീഖ്. മയ്യിത്ത് കൊല്ലമ്പാടി ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad