Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍ സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു

തൃക്കരിപ്പൂര്‍ (www.evisionnews.in): തൃക്കരിപ്പൂര്‍ സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃക്കരിപ്പൂര്‍ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കൈക്കോട്ടുകടവിലെ എം.എ.സി കുഞ്ഞബ്ദുള്ള ഹാജിയുടെ മകന്‍ ടി. അഫീഫാ (25) ണ് മരിച്ചത്. ദുബൈ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. യൂത്ത് ലീഗ്, എം.എസ്.എഫ് എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അഫീഫ് അടുത്തിടെയാണ് ദുബൈയിലേക്ക് തിരിച്ചത്. മാതാവ്: ടി. ബീഫാത്തിമ. സഹോദരങ്ങള്‍: അസ്മാബി, ആസിഫ, അല്‍ത്താഫ്, അഫ്‌സല്‍.

Post a Comment

0 Comments

Top Post Ad

Below Post Ad