Type Here to Get Search Results !

Bottom Ad

എനിക്ക് മതിയായി: ഇനി ഞാന്‍ വിശ്രമിക്കട്ടെ -വെള്ളാപ്പള്ളി നടേശന്‍

കൊല്ലം (www.evisionnews.in): സമുദായ സംഘടനാ നേതൃത്വത്തില്‍ നിന്ന് വിടപറയുന്നതിന്റെ സൂചനകള്‍ നല്‍കി വെള്ളാപ്പള്ളി നടേശന്‍. തനിക്കിനി വിശ്രമമാണ് വേണ്ടതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി പറഞ്ഞു. കുറെ കാലങ്ങളായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയാണ്. ഇനി താന്‍ ഈ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്യനയം തിരുത്തുമെന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. ബാറുകള്‍ പൂട്ടിയതിലൂടെ മദ്യ ഉപയോഗം കുറഞ്ഞില്ലെന്ന് ഇപ്പോഴെങ്കിലും മനസിലായില്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. 


Keywords: Kerala-news-vellappally-ready-sndp-resignation
Tags

Post a Comment

0 Comments

Top Post Ad

Below Post Ad