Type Here to Get Search Results !

Bottom Ad

ഉമ്മയെയും മൂന്നു വയസുകാരിയായ മകളെയും കാണാതായി

ബദിയടുക്ക (www.evisionnews.in): മൂന്നു വയസുകാരിയായ മകളെയും 40കാരിയായ ഉമ്മയെയും കാണാതായതായി പരാതി. മാന്യ മുണ്ടോട്ടെ റാബിയയേയും മകള്‍ ഹിദ ഫാത്തിമയേയുമാണ് കാണാതായത്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ റാബിയ മുണ്ടോട്ടുള്ള സഹോദരന്‍ അബ്ദുല്‍ ഹമീദിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈമാസം 17 മുതലാണ് കാണാതായതെന്ന് ഹമീദ് ബദിയടുക്ക പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad