പണയപണ്ടങ്ങളില്‍ വ്യാജസ്വര്‍ണം കണ്ടെത്തിയതിനെ തുടര്‍ന്ന് ശാഖാ മാനേജറും സിപിഐ പ്രവര്‍ത്തകനുമായ രാമദാസിനെയും പ്രതിദിന കളക്ഷന്‍ ഏജന്റ് മുനീറിനെയും പ്രതികളാക്കി മഞ്ചേശ്വരം പോലീസ് കേസെുടുത്തു. ബാങ്കിന് മുറത്തണയിലും ഉപ്പളയിലും ശാഖകളുണ്ട്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എം സഞ്ജീവ ഷെട്ടിയാണ് ബാങ്കിന്റെ പ്രസിഡണ്ട്. സിപിഎമ്മിന് ഭരണസമിതിയില്‍ മൂന്നംഗങ്ങളുണ്ട്.
തട്ടിപ്പിന് രാഷ്ട്രീയഭേദമില്ല: എല്‍.ഡി.എഫ് ബാങ്കിലും മുക്കുപണ്ടം
13:08:00
0
Post a Comment
0 Comments