Type Here to Get Search Results !

Bottom Ad

ബദിയടുക്ക പഞ്ചായത്ത് അബുദാബി കെ.എം.സി.സി തയ്യല്‍മിഷന്‍ നല്‍കും

ബദിയടുക്ക (www.evisionnews.in): അബൂദാബി കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി റമദാന്‍ റിലീഫിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലുള്ള നിര്‍ധനരായ കുടുബങ്ങള്‍ക്ക് തയ്യല്‍ മിഷന്‍ നല്‍കാന്‍ തീരുമാനിച്ചു. പ്രസിഡണ്ട് അഷ്‌റഫ് ബദിയടുക്ക അധ്യക്ഷത വഹിച്ചു. ഷരീഫ് പള്ളത്തടുക്ക, റഫീഖ് ചെര്‍ളടുക്ക, റംഷിദ് കെടഞ്ചി, മുജീബ് ചെടേക്കാല്‍, അഷ്‌റഫ് ചെടേക്കാല്‍, സാദിഖ് ചെന്നാര്‍കട്ട, ഷരീഫ് ബദിയടുക്ക, റിയാസ് മാന്യ, സിനാന്‍ ബിജന്തടുക്ക, ഷംസു ചര്‍ളടുക്ക, ഹനീഫ് ബദിയടുക്ക, ഹക്കീം ഗോളിയടുക്ക, അഷ്‌ക്കര്‍ കോരിക്കാര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad