Type Here to Get Search Results !

Bottom Ad

ബെദിര മുസ്ലിം ലീഗ് കമ്മിറ്റി റമദാന്‍ കിറ്റ് വിതരണം ചെയ്തു

അണങ്കൂര്‍ (www.evisionnews.in): ബെദിര മുസ്ലിം ലീഗ് 12-ാം വാര്‍ഡ് കമ്മിറ്റിയുടെ റമദാന്‍ കിറ്റ് വിതരണം മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് എ.എം കടവത്ത് ഉദ്ഘാടനം ചെയ്തു. സി.എ അബ്ദുല്ല കുഞ്ഞി ചാല അധ്യക്ഷത വഹിച്ചു. ബെദിര ഖത്തീബ് അഹ്മദ് ദാരിമി പ്രാര്‍ത്ഥന നടത്തി. എ.എ അബ്ദുല്‍ റഹ്മാന്‍, ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞു മാസ്റ്റര്‍, ബി.എം.സി കുഞ്ഞഹമ്മദ്, ബി.എ അബൂബക്കര്‍, കെ.എം.സി.സി നേതാവ് ബി.എ കുഞ്ഞഹമ്മദ്, ബി.എം.സി ബഷീര്‍, മമ്മുചാല, സിദ്ദീഖ് ബെദിര, ബി.കെ അബ്ദുല്‍ റഹ്മാന്‍, ബി.എസ് അബ്ദുല്ല, വാര്‍ഡ് കൗണ്‍സിലര്‍ മുംതാസ് അബൂബക്കര്‍, ബി.എം മഹമൂദ്. ബി.എം.സി അബ്ബാസ്, ബി.എം.സി അബ്ദുല്‍ റഹ്മാന്‍, ബി.എം.സി സല്‍മാന്‍ പ്രസംഗിച്ചു.


Keywords: Kasragod-news-anangoor-ramadan-kit

Post a Comment

0 Comments

Top Post Ad

Below Post Ad