Type Here to Get Search Results !

Bottom Ad

ചൂരി സ്വദേശി നിസ്‌കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട് (www.evisionnews.in): നിസ്‌കാരത്തിനിടെ ചൂരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ചൂരിയിലെ അബ്ദുല്ല (72)യാണ് മരിച്ചത്. തറാവീഹ് നിസ്‌കാരത്തിന് പള്ളിയിലെത്തിയ അബ്ദുല്ല ഇഷാ നിസ്‌കാരത്തിനു മുമ്പുള്ള സുന്നത്ത് നിസ്‌കാരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. യൂത്ത് ലീഗ് നേതാവ് ജുനൈദ് ചൂരിയുടെ പിതാവാണ്. അഷറഫ്, ഖാലിദ്, ജംഷീദ്, അസ്മ, ആയിഷ, സൈബുന്നിസ, റസീന മക്കളാണ്.


Keywords: Kasaragod-news-choori-hospital-heart-attack



Post a Comment

0 Comments

Top Post Ad

Below Post Ad