നീലേശ്വരം (www.evisionnews.in): വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യപ്പെടുത്തിയതിന് അയല്‍വാസിയായ യുവാവിനെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ തയ്യേനി സ്വദേശിനിയായ 16കാരിയുടെ പരാതിയില്‍ അയല്‍വാസിയായ മനുവിനെതിരെയാണ് കേസ്. സ്കൂളില്‍ പോകുന്ന സമയത്ത്് വഴിയില്‍ തടഞ്ഞുനിര്‍ത്തി പ്രണയാഭ്യാര്‍ത്ഥന നടത്തുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
Keywords: nileshwer-news-police-case
Post a Comment
0 Comments