Type Here to Get Search Results !

Bottom Ad

വീട്ടമ്മയെ മര്‍ദിച്ചതായി പരാതി

ബദിയടുക്ക (www.evisionnews.in): മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി. അഗല്‍പാടിയിലെ ഭട്ട്യമണിയാണിയുടെ ഭാര്യ സരസ്വതി (55)ക്കാണ് മര്‍ദ്ദനമേറ്റത്. കാസര്‍കോട് സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അഗല്‍പാടിയിലെ ചന്ദ്രശേഖരക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad